Sunday, August 22, 2010

ഞാ൯


പറയുക വയ്യ,പക്ഷേ.....പറയാതിരിക്കുവതെങ്ങനെ?
ഞാ൯, അതോ നിങ്ങളോ ആരോ ഒരാള്
ഏന്തോ പറയാനാഗ്രഹിക്കുന്നു.
പറയട്ടെ?

2 comments:

  1. ഇവിടെ, ഇവിടെയാണ് ഏകാന്തതയ്ക്ക് കൂട്ടായ് ഇരിക്കേണ്ടത്.
    ചിത്രം ഞാൻ മനസ്സിലേക്ക് എടുക്കുന്നു

    ReplyDelete
  2. മന്സ്സിനെ ഇളക്കി മറിയ്ക്കുന്ന ഒരു മനോഹര ചിത്രം... രമേഷ് എടുത്ത പടമാണൊ... സൂപ്പര്‍...!

    ReplyDelete